മഞ്ചേരി: കുട്ടശ്ശേരിയിലെ പരേതനായ പുത്തൻമടത്തിൽ ചുള്ളിക്കുളവൻ അലവിയുടെ മകൻ കുഞ്ഞിമൊയ്തീൻ ഹാജി (84) നിര്യാതനായി. സഹോദരങ്ങൾ: നാണിഹാജി, പരേതരായ ഹംസ, അബ്ദുല്ല, ആമിന, ആയിശ, സൈനബ, ഖദീജ.