പുളിക്കല്‍: ചേവായൂര്‍ മന്നിങ്ങോട്ട് ഗോപാലന് (83) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: അജിതകുമാരി, അനിതകുമാരി, പ്രജിതകുമാരി, രജിതകുമാരി. മരുമക്കള്‍: വിശ്വനാഥന്, ശശിധരന്, പ്രവീഷ്, വിനോദ്കുമാര്‍. സഹോദരങ്ങള്‍: യശോദ, പരേതരായ ദാമോദരന്‍, നാണു, ബാലന്, ശേഖരന്.