കൊണ്ടോട്ടി: ഒഴുകൂര്‍ ശ്രീനിലയത്തില്‍ ഒരലാശ്ശേരി കവണഞ്ചേരി സുബ്രഹ്മണ്യന് നായര്‍ (87) നിര്യാതനായി. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മനാട്ട് പോലാട്ട് സുഭദ്ര അമ്മ.മക്കള്‍: ജയശ്രീ (എ.യു.പി സ്കൂള്‍, പട്ടര്‍കുളം), ഷീജ (അമൃത വിദ്യാലയം, നറുകര). മരുമക്കള്‍: ശ്രീധരന് (റിട്ട. എസ്.ഐ, കേരള പൊലീസ്), സത്യനാഥന് (റിട്ട. താസില്ദാര്, റവന്യൂ വകുപ്പ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.