മൊറയൂർ: റിട്ട. യു.ഡി ക്ലർക്ക് (മഞ്ചേരി കോടതി) പട്ടർതൊടുവിൽ തയ്യിൽ ഖദീജ (74) നിര്യാതയായി. പിതാവ്: പരേതനായ രായിൻകുട്ടി. മാതാവ്: പരേതയായ ഉണ്ണിമറിയം. ഭർത്താവ്: പരേതനായ കാമ്പ്രത്ത് പുലിക്കോട്ടിൽ ഹംസ. മകൾ: നജ്മ ബീഗം. മരുമകൻ: അബൂബക്കർ.