മൊറയൂര്‍: വാലഞ്ചേരി പുല്പ്പറ്റക്കണ്ടി കാളങ്ങാടന്‍ രാജന്റെ ഭാര്യ ശാരദ (60) നിര്യാതയായി. മക്കള്‍: നുമോദ്, അനൂപ്, രമ്യ, രേഷ്മ. മരുമക്കള്‍: സുനില്‍, രാജേഷ്, അഞ്ജു, സുകന്യ.