ശാന്തപുരം: ശാന്തപുരത്തെ പൗരപ്രമുഖൻ കാടൻതൊടി ഇബാഹിം (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഫാത്തിമ, അബ്ദുസ്സത്താർ (അബൂദബി), മുഹമ്മദ് അശ്റഫ് (കെ.ടി ഇലക്ടിക്കൽസ്, പട്ടിക്കാട്, ചുങ്കം), ഹബീബ. മരുമക്കൾ: മുഹമ്മദുണ്ണി (വാണിയമ്പലം), റംലത്ത് (മുള്ള്യാകുർശി), ലൈല (അരിപ്ര), ബഷീർ അഹമ്മദ് നീലാമ്പ്ര (വണ്ടൂർ). സഹോദരങ്ങൾ: മറിയ, സൗദാബീവി, ഖാലിദ്, യൂസുഫലി, കുഞ്ഞയമു, പരേതനായ മൊയ്തു.