എടക്കര: പള്ളിപ്പടി പനക്കത്തൊടിക ബീരാന് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മൊയ്തീന്‍കുട്ടി, റംല (മെഡി ലാബ് വൈലത്തൂര്‍), ഹംസ, സുബൈദ. മരുമക്കള്‍: നഫീസ, ഉമ്മുസല്‍മ, മൊയ്തീന്.