പനമരം: കൈതക്കൽ കണ്ണാടിമുക്കിൽ താമസിക്കുന്ന പന്നിക്കോടൻ ഹംസ (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഫൈസൽ, ഷൈജൽ, ഉനൈസ്, അജ്മൽ. മരുമക്കൾ: നസീമ മാനന്തവാടി, നസീമ കൈതക്കൽ, മുബഷിറ നെല്ലിയബം, ആലിയ മാനന്തവാടി.