മാനന്തവാടി: കൊയിലേരി താന്നിക്കൽ വടക്കേടത്ത് ഫ്രാൻസിസ് (77) നിര്യാതനായി. ഭാര്യ: സിസിലി തോട്ടുങ്കൽ. മക്കൾ: ജോസഫ് ഫ്രാൻസിസ് (റിഷി ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ), ഷെർളി, ട്രസി, ജോർജ് ഫ്രാൻസിസ് (ഷാജി), ഷിൽജി. മരുമക്കൾ: ജോളി ജോസഫ്, മത്തായി, സണ്ണി, ജെസി, എബി തൊട്ടി പറന്നോലിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആറാട്ടുതറ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.