മീനങ്ങാടി: മലക്കാട്, മാടപ്പള്ളിയിൽ തങ്കപ്പന്റെ ഭാര്യ രത്നമ്മ (74) നിര്യാതയായി. മക്കൾ: രമണി, രവി, ഷാജി, സാബു. മരുമക്കൾ: ലാലു, യശോദ, ഉഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.