പുൽപള്ളി: അവശനിലയിൽ കണ്ടെത്തി പൊലീസ് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു. തുളസീധരൻ എന്നാണ് പേര്. വയസ്സ് 70. ബന്ധുക്കളെ തിരയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. വിവരം ലഭിക്കുന്നവർ പുൽപള്ളി സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.