മണലാടി: പുറവടി തുണ്ടിയിൽ പരേതനായ അവിരതോമസിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. ചങ്ങനാശ്ശേരി കല്ലുകളും കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ബേബിച്ചൻ, റോസമ്മ, ഷല, സജി. മരുമക്കൾ: കുര്യച്ചൻ, ഷുജി, ഷാജി, ഷിബു, ഷിജി. സംസ്കാരം ബുധനാഴ്ച മൂന്നിന് മണലാടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.