മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാം വാർഡ് പൊന്നാട് ചിലമ്പിതയ്യിൽ സി.എ. മൊയ്ദീൻ കുഞ്ഞിന്റെ ഭാര്യ നബീസ ബീവി (68) നിര്യാതയായി. മക്കൾ: സിയാദ് (സൗദി), സുനിത (അധ്യാപിക, കെ.എം.ഇ.എ എൻജിനീയറിങ് കോളജ്, പുക്കാട്ടുപടി), സുമയ്യ, സജിത് (മസ്കത്). മരുമക്കൾ: ഷെജിന, റഷീദ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി കിഴക്കമ്പലം), നവാസ് (സൗദി), ആമിന. ഖബറടക്കം ചൊവ്വാഴ്ച 10ന് പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ.