പൂച്ചാക്കൽ: മാധവി മന്ദിരത്തിൽ ചന്ദ്രശേഖര പണിക്കർ (87) നിര്യാതനായി. ഭാര്യ: പാണാവള്ളി കണ്ടനാട്ട് വെളിയിൽ പങ്കജം. മക്കൾ: ബീന, ലീന, ദിനേശ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുമ, പരേതനായ അശോക് കുമാർ.