ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഐക്കരച്ചിറയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: ശിവകുമാരി. മക്കൾ: ശ്രീജ, ശ്രീലക്ഷ്മി. മരുമക്കൾ: അനിൽകുമാർ, അനീഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.