ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ കിരിക്കൽ വീട്ടിൽ കെ.ഒ. മാത്യു (അധ്യാപകൻ, കറ്റാനം പോപ് പയസ് ഹയർ സെക്കൻഡറി സ്കൂൾ, റോയി -53) നിര്യാതനായി. ഭാര്യ: ഷൈനി ദാനിയേൽ (അധ്യാപിക, ചെന്നീർക്കര നോർത്ത് എൽ.പി.എസ്). മക്കൾ: ആൻ, എലിസബത്ത്. സംസ്കാരം പിന്നീട്.