മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡ് പുത്തൻവെളിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സ്വാഗതം (79) നിര്യാതയായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ പി.പി. സ്വാതന്ത്ര്യത്തിന്റെ സഹോദരിയാണ്. മക്കൾ: ഷാജി മോൻ (ആലപ്പി കമ്പനി), മിനിമോൾ. മരുമക്കൾ: ലീന, രമണൻ (വിമുക്ത ഭടൻ). മറ്റു സഹോദരങ്ങൾ: സാഹോദര്യം, സൗഹൃദൻ, സന്തോഷ്, പരേതരായ സമത്വം, സൗഹാർദൻ.