ചെങ്ങന്നൂർ: വെണ്മണി ചിറ്റക്കാട്ട് അജോയ് ഭവനിൽ വർഗീസ് ദാനിയേൽ (അനിയൻകുഞ്ഞ് -64) നിര്യാതനായി. ഭാര്യ: പന്തളം കൈപ്പട്ടൂർ മാമ്മൂട്ടിൽ സൂസൻ വർഗീസ്. മകൻ: അജോയ്. മരുമകൾ: ആൻസി എബ്രഹാം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെണ്മണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.