എടവനക്കാട്: കിഴക്കേ വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (റിട്ട. അധ്യാപകൻ, എച്ച്.ഐ.എച്ച്.എസ് -74) നിര്യാതനായി. ഭാര്യ: യു.സി കോളജ് വാഴേലിപറമ്പിൽ ഖദീജാബി. മക്കൾ: ജെറി, ജാസിർ, ജിസ. മരുമക്കൾ: മഞ്ജുഷ (അധ്യാപിക, ഗവ.ബോയ്സ് ഹൈസ്കൂൾ, കൊടുങ്ങല്ലൂർ), സിമി, സിദ്ദീഖ്.