പെരുമ്പാവൂർ: ആശിർവാദ് വീട്ടിൽ അഡ്വ. എം.എ. ഹമീദ് (88) നിര്യാതനായി. ഭാര്യ: പരേതയായ സി.പി.എ. റുഖിയ. മക്കൾ: റഹ്മത്ത്, റുഫൈദ, എം.എ. റഫീഖ് (മാനേജിങ് പാർട്ണർ, യൂനിഹോംസ്, കൊച്ചി ), റസിയ (ബംഗളൂരു), റഷീല (മസ്കത്ത്). മരുമക്കൾ: കെ. സിയാവുദ്ദീൻ, ഡോ. ടി. അബ്ദുൽ റഷീദ് (ഗൈനക്കോളജിസ്റ്റ്, തളിപ്പറമ്പ്), ഷഹനാസ്, ആബിദ് ഹുസൈൻ (സീനിയർ സയന്റിസ്റ്റ്, ഡി ആർ.ഡി.ഒ ബംഗളൂരു), അഹമ്മദ് കെ. മുഹമ്മദ് (മസ്കത്ത്).