എടാട്: ചാലിൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. ഭരണങ്ങാനം പെരുമാകുന്നേൽ കുടുംബാംഗമാണ്. മക്കൾ: കുട്ടിച്ചൻ, ജോസ്, മേരി, സിസ്റ്റർ പ്രകാശ് (മദർ സുപ്പീരിയർ പാലാ ബോയ്സ് ടൗൺ), സണ്ണി, ലിസി, ലൂസി (അലൈൻ). മരുമക്കൾ: ലീലാമ്മ തറപ്പേൽ, അച്ചാമ്മ തെക്കേൽ, തോമസ് കുന്നത്ത്, ആൻസി മേപ്ലാത്തിൽ, ബാബു വാഴയിൽ, മാത്യു പൈത്തൊട്ടിൽ. സംസ്കാരം ബുധനാഴ്ച 10ന് എടാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.