ചേലച്ചുവട്: ആൽപാറ കൂനംമാക്കൽ തോമസ് (83) നിര്യാതനായി. ഭാര്യ: കാളിയാർ വാലമ്പാറക്കൽ പരേതയായ ഗ്രേസി. മക്കൾ: ജിജി, ടെസി, റോയി, റെജി, ഷീന. മരുമക്കൾ: തങ്കച്ചൻ, ജോർജ്, ആൻസി, റീന, അജി. സംസ്കാരം ബുധനാഴ്ച 11ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.