കാഞ്ഞിരപ്പള്ളി: അര നൂറ്റാണ്ടുകാലം കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ മുഅദ്ദിനായിരുന്ന പേട്ട വാർഡ് ലെയ്നിൽ പെരും തകിയേൽ ഹാജി അബ്ദുൽ സലാം ലബ്ബ (മോതീൻ മാമ-88) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: അയിഷ. മക്കൾ: അബ്ദുൽ സമദ് മൗലവി (മുഅദ്ദിൻ, നൈനാർ പള്ളി കാഞ്ഞിരപ്പള്ളി), ഹഫ്സ, ജു ബൈരിയാ, സൗദ. മരുമക്കൾ: അഷറഫ്, ഹസീന (ഇരുവരും ഈരാറ്റുപേട്ട), മൈതീൻകുഞ്ഞ് മൗലവി, ഷിഹാബ് പട്ടിമറ്റം.