കാഞ്ഞിരപ്പള്ളി: പട്ടിമറ്റം അഞ്ചനാട്ടുപടി ലെയ്നിൽ കങ്ങേഴടത്ത് രാമകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: ഉഷ, സുരേഷ്, മിനി. മരുമക്കൾ: ബിന്ദു, രാജൻ, വിജയൻ. സംസ്കാരം ബുധനാഴ്ച പത്തിന് വീട്ടുവളപ്പിൽ.