പൂഞ്ഞാർ: കൂട്ടക്കല്ല് അമ്പഴത്തിനാൽ ചാലിൽ ഗോപാലൻ നായരുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. രാമപുരം അമനകര മഴുവൻചേരിൽ കുടുംബാംഗമാണ്. മക്കൾ: മിനിമോൾ, നിഷ ജി. നായർ. മരുമക്കൾ: ഗോപിനാഥൻ നായർ, വിജിമോൻ. സംസ്കാരം ബുധനാഴ്ച 11.30ന് കുന്നോന്നി കടലാടിമറ്റം തെക്കേമുറിയിൽ വിജിമോന്റെ വീട്ടുവളപ്പിൽ.