തൃക്കൊടിത്താനം: വേഷ്ണാല്‍ വേലികത്ത് പുരുഷോത്തമന് (86) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: ഷാജി, പരേതനായ സാബു, ശ്യാമള, പ്രീത. മരുമക്കള്‍: സുലഭ, അനിത, വിജയന്, ശശി. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.