ആപ്പാഞ്ചിറ: മാന്നാർ വട്ടക്കേരിൽ പരേതനായ ചാക്കോയുടെ മകൻ തടിവ്യാപാരി വി.സി. മാത്യു (മത്തൻ കുഞ്ഞു -92) നിര്യാതനായി. മാതാവ്: പരേതയായ റോസമ്മ. സഹോദരങ്ങൾ: സിസ്റ്റർ അയറിൻ എസ്.ഡി, പരേതരായ വി.സി. ജോർജ്, അന്നക്കുട്ടി.