രാമപുരം: പുളിക്കില്‍ പി.കെ. ജോസഫ് (കുഞ്ഞേപ്പച്ചന്- 82) നിര്യാതനായി. ഭാര്യ: കടപ്ലാമറ്റം പാലക്കില്‍ ലൂസി. മക്കള്‍: സിബി (യു.കെ), ജോസ് (മാനേജര്‍ കേരള സ്റ്റേറ്റ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്-സാബു), ഫാ. സോബി എസ്.വി.ഡി (ഇറ്റാനഗര്‍), ജോബി (കോണ്‍ഗ്രസ് രാമപുരം മണ്ഡലം സെക്രട്ടറി). മരുമക്കള്‍: ജാന്‍സി (യു.കെ), ജൂലി കൂരിക്കാട്ട് (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂള്‍, തുടങ്ങനാട്), രജിത കോട്ടായില്‍. സംസ്കാരം വെള്ളിയാഴ്ച് രണ്ടിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.