കുറവിലങ്ങാട്: ജയ്ഗിരി തെക്കേതൊട്ടിയിൽ പരേതനായ ഇഗ്നേഷ്യസിന്റെ (കുഞ്ഞ്) ഭാര്യ മേരി (78) നിര്യാതയായി. മുട്ടുചിറ കുരിശുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുര്യച്ചൻ, സണ്ണി, ലിസി. മരുമക്കൾ: ബീന, അൽഫോൻസ, സിബി. സംസ്കാരം ബുധനാഴ്ച രണ്ടിന് ജയ്ഗിരി ക്രിസ്തുരാജ് പള്ളിസെമിത്തേരിയിൽ.