കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചിത്രാ നിവാസിൽ പരേതനായ എൻ. ഗോപിയുടെ ഭാര്യ കോമളവല്ലി (74-റിട്ട. എച്ച്.എം ഗവ. എൽ.പി.എസ്, മരുതൂർകുളങ്ങര) നിര്യാതയായി. മക്കൾ: ചിത്ര, ചിപ്പി. മരുമക്കൾ: ബാബു, അനിരുദ്ധൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.