ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് കൊല്ലക്കാരൻ പുത്തൻവീട്ടിൽ പൊന്നമ്മ ജേക്കബ് (94) നിര്യാതയായി. ഭർത്താവ്: പരേതനായ പണയിൽ കുഞ്ഞുകുഞ്ഞ്. മക്കൾ: കുഞ്ഞുമോൾ, ജോയി, ലൂസി, ഗ്രേസി, എൽസി, പരേതനായ സുകു. മരുമക്കൾ: പാപ്പച്ചൻ, ജയ്നമ്മ, പരേതനായ ജയിംസ്, അച്ചൻകുഞ്ഞ്, അവറാച്ചൻ. സംസ്കാരം പിന്നീട്.