പരവൂർ: നെടുങ്ങോലം ആശുപത്രിമുക്കിന് സമീപം വിജയവിലാസത്തിൽ (മകയിരം) ഹരിദാസൻപിള്ള (89) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: വിജയകുമാർ, വിജയകുമാരി, രാധാകൃഷ്ണപിള്ള. മരുമക്കൾ: ഗീത, അനിത, പരേതനായ രവീന്ദ്രൻപിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.