തൃക്കരുവ: ഇഞ്ചവിള മാനുവൽ വീട്ടിൽ പനമൂട്ടിൽ ബഷീർകുഞ്ഞ് (78) നിര്യാതനായി.ഭാര്യ: സഫിയാബീവി. മകൻ: ഷെഫീഖ് (എൻജിനീയർ മസ്കത്ത്). മരുമകൾ: മുംതാസ്.