പട്ടാഴി: താഴത്തുവടക്ക് മഠത്തിലഴികത്ത് വീട്ടിൽ (കടയിൽവീട്) ഹസൻകുട്ടി റാവുത്തർ (84) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: റഷീദ് റാവുത്തർ, സലീം റാവുത്തർ, കബീർ (ഗൾഫ്), ഷാഹിദാബീവി, സജീന. മരുമക്കൾ: മാജിദാബീവി, ഷാജഹാൻ, അബ്ദുൽ അസീസ്, ഷെറീന, റെജീല.