പള്ളിക്കല്‍: റൊട്ടിപീടികയില്‍ മേലെ ചെറാട്ട് ആലുങ്ങൽ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: ബിച്ചീവി. മകള്‍: മുജീബ്, സക്കീന, നസീര്‍. മരുമക്കള്‍: സുലൈഖ, അഷ്റഫ്, ഷംസീന.