പുളിക്കല്‍: കൊട്ടപ്പുറം തലേക്കര ഇര്‍ഷാദിയ മദ്റസക്കു സമീപം ആനക്കച്ചേരി മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: പയംബ്രോട്ട് ആയിശ ബീവി ഹജ്ജുമ്മ. മക്കള്‍: അലിസൈദ്, ജമീല, ഖദീജ. മരുമക്കള്‍: ഖാലിദ്, ഇല്യാസ്, ഫൗസിയ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മുട്ടി ഹാജി, പാത്തുമ്മക്കുട്ടി.