മഞ്ചേരി: എളങ്കൂർ ചെറുവെട്ടി ചെങ്ങരായി കുഞ്ഞിമുഹമ്മദ് ഹാജി(75) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: അൻവർ സാദത്ത്, അഷ്റഫ്, അൻസാർ റഹീം ഫൈസി. മരുമക്കൾ: ഫാരിഷ, റാഷിദ, ഫസീല.