മുതുവല്ലൂർ: കിളിവായ് രാജൻ (62) നിര്യാതനായി. ഭാര്യ: കുന്നത്ത് ശ്യാമള. മക്കൾ: അജിത്ത് (സിവിൽ പൊലീസ് ഓഫിസർ കൊണ്ടോട്ടി), രഞ്ജിത്ത് (മോട്ടോർ മെക്കാനിക് കിഴിശ്ശേരി), അശ്വതി. മരുമക്കൾ: ബിജേഷ്, രേഷ്മ, അഞ്ജന.