പൂക്കോട്ടുംപാടം: തോട്ടേക്കാട് കോഴിശ്ശേരിക്കുന്ന് പ്ലാവിളയിൽ തങ്കച്ചൻ (72) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷീജ, സിജു (ഒമാൻ), ഷിജി. മരുമക്കൾ: ടോമി, അനു , ലിന്റ.