പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് കളത്തിൽ തൊടി വേണുഗോപാലൻ (65) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: കൃഷ്ണപ്രിയ (അധ്യാപിക, സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ പുത്തനങ്ങാടി), പരേതനായ കൃഷ്ണപ്രസാദ്. മരുമകൻ: അരവിന്ദൻ (കല്യാൺ ജ്വല്ലറി പെരിന്തൽമണ്ണ).