പടിഞ്ഞാറ്റുമ്മുറി: പാലേൻപടിയൻ വെമ്രക്കോട്ടിൽ നെല്ലിക്കാട്ടിൽ അലവിക്കുട്ടി (കുഞ്ഞാപ്പു-65) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: കുണ്ടുവായിൽ മറിയുമ്മ. മക്കൾ: സിദ്ദീഖ് (ഓട്ടോ ഡ്രൈവർ), ഷംസുദ്ദീൻ, ജുമൈല, പരേതനായ നൗഷാദ്. മരുമക്കൾ: ഹംസ (മീനാർകുഴി), നൗഷിദ, സൗജത്ത്, ബൽക്കീസ.