കൂട്ടിലങ്ങാടി: പാറടിയിലെ ബലത്തൊടി മുഹമ്മദ് (കുഞ്ഞാപ്പ -73) നിര്യാതനായി. ഭാര്യ: കീഴേടത്ത് ബീവി. മക്കൾ: ഈദി അമീൻ, ഷബീബ, ഷബീർ, അബ്ദുറഹ്മാൻ. മരുമക്കൾ: മുജീബ് റഹ്മാൻ (കക്കാട്), സുലൈഖ, നിഷിദ.