മമ്പാട്: തോട്ടിനക്കര പരേതനായ പുതുക്കുടി മുഹമ്മദലിയുടെ ഭാര്യ നരിപ്പറ്റ ഖദീജ (87) നിര്യാതയായി. മക്കൾ: ആയിശാബി, സീതികോയ, പാത്തോംകുട്ടി, വാഹിദ, സുലൈഖ, നിസാർ, സീനത്ത്. മരുമക്കൾ: അബൂബക്കർ, കുഞ്ഞിമുഹമ്മദ്, ഷുക്കൂർ, നൂർ മൂഹമ്മദ്, ഹഫ്സത്ത്, സജ്ന.