കൂട്ടിലങ്ങാടി: പെരിങ്ങോട്ടു പുലത്തെ അരിക്കത്ത് പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പഴേടത്ത് മുഹമ്മദ് ഹാജി. മക്കൾ: അലവി (നാമിറ സ്റ്റോർ കൂട്ടിലങ്ങാടി), ഹംസ, അലി, അബ്ദു, അബൂബക്കർ, സുബൈദ, ജമീല. മരുമക്കൾ: അലവി (വള്ളിക്കാപറ്റ), അബ്ദുൽ ജലീൽ (മക്കരപ്പറമ്പ്), ആസ്യ, സൗദ, ഷംസാദ് ബീഗം, സറീന, സാജിദ.