പെരിന്തൽമണ്ണ: പാതായിക്കര വെട്ടിയിൽ പരേതനായ പരിയാണിയുടെ ഭാര്യ കൊളക്കട നീലി (ആച്ചി -69) നിര്യാതയായി. മക്കൾ: രവി, സുശീല, ബാബു. മരുമക്കൾ: ശ്രീകല, ചന്ദ്രൻ, വിജി. സംസ്കാരം ബുധനാഴ്ച ഷൊർണൂർ പുണ്യതീരത്ത്.