മലപ്പുറം: വലിയങ്ങാടി കൈനോട് മങ്കരത്തൊടി ഹംസാപ്പു (82) നിര്യാതനായി. ഭാര്യ: പരേതയായ ഇത്തീരുമ്മ. മക്കൾ: കുഞ്ഞിമൊയ്തീൻ, റഷീദലി എന്ന കുഞ്ഞാണി, മുജീബ്, നഫീസ, ഹബീബ, സുലൈഖ, ശാഹിന, ഖമറുന്നിസ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (ഊരകം), ഹംസ (ക്ലാരി മൂച്ചിക്കൽ), യൂസുഫ് (പൂക്കോട്ടൂർ), അഷ്റഫ് (പറങ്കിമൂച്ചിക്കൽ), സൈബുന്നിസ, നഫീസ, ജുംസത്ത്, പരേതനായ അബൂബക്കർ.