സുൽത്താൻ ബത്തേരി: മലങ്കര പരേതനായ പള്ളിപ്പുറത്ത് രാമന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: പി.ആർ. ബാലകൃഷ്ണൻ, പി.ആർ. സുരേന്ദ്രൻ, പി.ആർ. അംബിക, പി.ആർ. രമ, പി.ആർ. രേണുക, പി.ആർ. ബിന്ദു. മരുമക്കൾ: ഗംഗാധരൻ, ടി.കെ. പ്രസാദ്, മനോജ്, ലതിക, ഷാനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മലങ്കരയിലെ വസതിയിൽ.