വല്ലപ്പുഴ: തെങ്ങുംവളപ്പ് മലയരുകിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമക്കുട്ടി (79) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ ഫൈസി, ഫാത്തിമ, ആസിയ, മൈമൂന. മരുമക്കൾ: മുഹമ്മദ്, ഹാജറ.