അരൂർ: കടവിൽപറമ്പിൽ (ശാന്തി ഭവൻ) തങ്കപ്പൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: വസന്തകുമാരി, രഘുനാഥപണിക്കർ, അനില, രേണുക. മരുമക്കൾ: മുരളീധരൻ, കൃഷ്ണകുമാരി, മധു, രാജേഷ്.