മാന്നാർ: കുളഞ്ഞിക്കാരാഴ്മ മാറാട്ടേത്ത് സുരേഷ്നിവാസിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ഈശ്വരിയമ്മ (84) നിര്യാതയായി. മക്കൾ: ശശികുമാർ, പരേതയായ അനിത കുമാരി. മരുമക്കൾ: അനിത, പരേതനായ ബാലകൃഷ്ണപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.